GOVERNMENT OF KERALA
Kerala Pareeksha Bhavan Kerala Government Technical Examination (KGTE) 2012 | ||
കേരള
പരീക്ഷാഭവന്‍ 22
- 01 - 2013
മുതല്‍ 01
- 02 - 2013
വരെ
നടത്താനിരുന്ന KGTE
( COMPUTER WORD PROCESSING )
പരീക്ഷ
മാറ്റി വച്ചു.
പുതുക്കിയ
പരീക്ഷ തീയതി ,
സെന്റര്‍
,
സമയം
എന്നിവ പരീക്ഷാഭവന്റെ വെബ്
സൈറ്റില്‍ (www.keralapareekshabhavan.in) നിന്നും
പിന്നീട് ലഭിക്കുന്നതാണ്.