ഡൈസ്നോണ്‍ അപ്ഡേഷന്‍
ഡൈസ്നോണ്‍ അപ്ഡേഷന്‍
Salary Matters - Changes in the month - Batch Diesnon ല്‍ Diesnon for current month സെലക്ട് ചെയ്ത് ഡൈസ്നോണ്‍ കാലയളവിന്റെ From Date, To Date എന്നിവ നല്‍കിയ ശേഷം ജീവനക്കാരെ സെലക്ട് ചെയ്ത് കണ്‍ഫേം ചെയ്താല്‍ മാത്രം മതി. മുമ്പത്തെ പോലെ Leave Entry യും Manually Drawn Salary യും അപ്ഡേറ്റ് ചെയ്യേണ്ടതില്ല/ചെയ്യരുത്. ഡൈസ്നോണ്‍ ഒരു ദിവസം മാത്രമാണെങ്കില്‍ (ഉദാ: 8-1-2013) 8-1-2013 to 8-1-2013 എന്ന് നല്‍കിയാല്‍ മതി.
അബദ്ധത്തില്‍ കണ്‍ഫേം ചെയ്തത് തെറ്റി പോവുകയാണെങ്കില്‍ അത് മാറ്റാനായി Service Matters - Leave - Leave Entry ല്‍ ജീവനക്കാരെ സെലക്ട് ചെയ്ത് ( Edit / Delete ) മാറ്റം വരുത്താവുന്നതാണ്.