Sixth Working Day Strength Synchronised from Sampoorna

Sixth Working Day Strength Synchronised from Sampoorna


സര്‍ക്കാര്‍, എയ്ഡഡ് സ്ക്കൂളുകളിലെ 2014-2015 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയം വിദ്യാര്‍ത്ഥികളുടെ യു.ഐ.ഡി/ഇ.ഐ.ഡി സ്ട്രെങ്ത്തിനെ അടിസ്ഥാനമാക്കിയാണ് നടക്കുന്നതെന്ന മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടല്ലോ. ഇതിനായി കേരളത്തിലെ എല്ലാ സ്ക്കൂളുകളോടും തങ്ങളുടെ സ്ക്കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും വിവരങ്ങള്‍ ജൂലൈ 5 നു മുമ്പായി സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. ജില്ലാടിസ്ഥാനത്തില്‍ ജൂലൈ 8,9,10 എന്നീ ദിവസങ്ങള്‍ക്കുള്ളില്‍ സമ്പൂര്‍ണയില്‍ നിന്ന് ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണം പ്രിന്റൗട്ട് എടുത്ത് വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിക്കേണ്ട ഒരു ജോലി കൂടി പ്രഥമാധ്യാപകര്‍ക്കു മുന്നില്‍ അവശേഷിക്കുന്നു. ഇതേക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.

  • ആറാം പ്രവൃത്തിദിവസത്തെ കണക്കുകള്‍ ശേഖരിക്കുന്നതിനു വേണ്ടി ഐടി@സ്ക്കൂള്‍ തയ്യാറാക്കിയിട്ടുള്ള Sixth Working day Statement സൈറ്റില്‍ പ്രവേശിച്ച് സമ്പൂര്‍ണ യൂസര്‍നെയിം, പാസ്​​വേഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
  • എ.ഇ.ഒ/ഡി.ഇ.ഒ വെരിഫൈ ചെയ്ത 6th working day Report- Academic Year 2014-15' എന്ന പേജ് ദൃശ്യമാകും. ഇത് സ്ക്കൂളിന്റെ Sixth Working day Strength ന്റെ മാന്വല്‍ കോപ്പിക്ക് കോപ്പിക്ക് (എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസുകളില്‍ സമര്‍പ്പിച്ചിട്ടുള്ളത്) തുല്യമായിരിക്കും.
  • ഇടതുവശത്തെ മെനുവില്‍ കാണുന്ന Report of Sampoorna and Sixth working Day എന്ന ബട്ടണില്‍ ക്ലിക്കു ചെയ്യുക.
  • സ്ക്കൂളിലെ ഓരോ ക്ലാസിലേയും ആറാം സാധ്യായദിനത്തിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം, 'സമ്പൂര്‍ണ'യില്‍ ഇപ്പോള്‍ നിലവിലുള്ള കുട്ടികളുടെ എണ്ണം, യു.ഐ.ഡി/ഇ.ഐ.ഡി നമ്പര്‍ ഉള്ള കുട്ടികളുടെ എണ്ണം മുതലായവ ദൃശ്യമാകും.
  • ആറാം സാധ്യായദിനത്തിലെ കുട്ടികളുടെ എണ്ണത്തേക്കാള്‍ 'സമ്പൂര്‍ണ'യിലെ എണ്ണം കൂടുതലാണെങ്കില്‍ ആ ക്ലാസിന്റെ 'Sampoornna Strength'ല്‍ വച്ച് ക്ലിക്കു ചെയ്യുക. അപ്പോള്‍ പ്രസ്തുത ക്ലാസിലെ 'Division Wise Strength' ദൃശ്യമാകും. ഈ പേജില്‍ നിന്നും ആറാം സാധ്യായദിനത്തിനു ശേഷം അഡ്മിഷന്‍ നല്‍കിയ കുട്ടികളുടെ പേരിനു നേരെ അവസാനഭാഗത്തായി കാണുന്ന Remove ബട്ടണ്‍ ക്ലിക്ക് ചെയ്ത് അവരെ താല്‍ക്കാലികമായി Remove ചെയ്യുക. വളരെ ശ്രദ്ധയോടെ വേണം ഇത് ചെയ്യേണ്ടത്. Sixth Working Day യ്ക്കു ശേഷം പ്രവേശിപ്പിച്ച കുട്ടിക്കു പകരം ഒരിക്കലും ആറാം സാധ്യായ ദിനത്തിലുള്ള കുട്ടിയെ തെറ്റായി Remove ചെയ്യരുത്. ഇപ്രകാരം ചെയ്യുന്നതു മൂലം സമ്പൂര്‍ണ സോഫ്റ്റ്​വെയറില്‍ നിന്ന് ഈ കുട്ടികളുടെ വിശദാംശങ്ങള്‍ Remove ചെയ്യപ്പെടുകയില്ല. തസ്തിക നിര്‍ണയത്തിന് Belated Admissions കണക്കിലെടുക്കാത്തതിനാല്‍ Sixth Working Strength ഉം Sampoorna Strength ഉം തുല്യമാക്കുന്നതിനു വേണ്ടി മാത്രമാണ് ടി removal കൊണ്ട് ലക്ഷ്യമാക്കുന്നത്.
  • ഇടതുവശത്തുള്ള മെനുവിലെ Entry Form EID എന്ന ബട്ടണ്‍ ക്ലിക്കു ചെയ്ത് ഓരോ ക്ലാസും division wise സെലക്ട് ചെയ്ത് കുട്ടികളുടെ 28 അക്ക ഇ.ഐ.ഡി ടൈപ്പു ചെയ്ത് ചേര്‍ക്കലാണ് പിന്നീട് ചെയ്യേണ്ട ജോലി. ഇപ്രകാരം ഇ.ഐ.ഡി ടൈപ്പു ചെയ്യുമ്പോള്‍ തെറ്റ് സംഭവിച്ചാല്‍ Edit EID പ്രൊവിഷന്‍ ഉപയോഗിച്ച് തെറ്റ് തിരുത്താവുന്നതാണ്.
  • തുടര്‍ന്ന് മെനുവിലെ 'Report of Sampoorna and Sixth Working Day' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് ദൃശ്യമാകുന്ന Certificate ലെ വിവരങ്ങള്‍ ശരിയാണെന്ന് പരിശോധിച്ച് Check Box ല്‍ ടിക്' (✓) മാര്‍ക്ക് നല്‍കി 'Certify' ബട്ടണ്‍ ക്ലിക്കു ചെയ്യുക. ഇനി ഈ പേജിന്റെ മുകളില്‍ വലതുവശത്തു കാണുന്ന 'print' ബട്ടണില്‍ ക്ലിക്ക് ചെയ്ത് പ്രിന്റെടുക്കുക. 'School Consolidation Proforma - Academic Year 2014-15' എന്ന പേജിന്റെ പ്രിന്റ് ഇതോടെ ലഭ്യമാകും.
  • പിന്നീട്, ഈ പേജിലെ 'Total number of students as per Sampoorna' എന്ന ഫീല്‍ഡില്‍ ക്ലിക്കു ചെയ്ത് Division wise Print എടുക്കാവുന്നതാണ്. സമ്പൂര്‍ണയില്‍ ഏതെങ്കിലും ക്ലാസില്‍ ഡിവിഷനുകള്‍ പല രീതിയില്‍ Enter ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ (ഉദാ: 5A, A, VA എന്നിങ്ങനെ) പ്രസ്തുത ക്ലാസിലെ, പ്രസ്തുത ഡിവിഷനിലെ കുട്ടികള്‍ വെവ്വേറെ കാണപ്പെട്ടേക്കാം. ഇതിനെ ഒന്നിപ്പിക്കുന്നതിന് 'സമ്പൂര്‍ണ സോഫ്റ്റ്​വെയറില്‍' പ്രവേശിച്ച് ഡിവിഷനുകള്‍ ഒരേ മാതൃകയില്‍ നല്‍കിയതിനുശേഷം, 'Sixth Working Day Statement 2014' സൈറ്റില്‍ പുനഃപ്രവേശിച്ച് മെനുവിലെ 'Sampoorna Sync'ല്‍ ക്ലിക്കു ചെയ്താല്‍ മതിയാകും.

തസ്തിക നിര്‍ണയം 2014-2015 നു വേണ്ടി പ്രഥമാധ്യാപകര്‍ എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസുകളില്‍ നല്‍കേണ്ട പ്രിന്റൗട്ടുകള്‍

  • School Consolidation Proforma - Academic Year 2014-2015 (ഇതില്‍ പ്രധാനാധ്യാപകനും മാനേജറും ഒപ്പിടണം)
  • Sixth Working Day Report - Academic Year 2014-2015 (ഇതിലും പ്രഥമാധ്യാപകരും മാനേജരും ഒപ്പിടണം.)
  • Class and Division wise Report (ഇതില്‍ പ്രഥമാധ്യാപകനും ബന്ധപ്പെട്ട ക്ലാസ് ടീച്ചറും ഒപ്പിട്ടിരിക്കണം.)
    (ആറാം സാധ്യായ ദിനത്തില്‍ റോളില്‍ ഉണ്ടായിരിക്കുയും പിന്നീട് ടി.സി വാങ്ങിപ്പോവുകയും ചെയ്ത വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ 'Division wise Report'ല്‍ ഉണ്ടാകില്ല. അങ്ങനെയുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട 'Division wise Report'ന്റെ അവസാനഭാഗത്ത് പ്രഥമാധ്യാപകന്‍ എഴുതിച്ചേര്‍ത്ത് സാക്ഷ്യപ്പെടുത്തി നല്‍കിയാല്‍ മതിയാകും. റിപ്പോര്‍ട്ടിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ചിരിക്കണം. കൂടാതെ ടി.സി വാങ്ങിയ തീയതിയും എഴുതണം.)
  • EID enter ചെയ്ത് പ്രിന്റൗട്ട് എടുക്കുന്ന ജോലി 2014 ജൂലൈ 8,9,10 തീയതികളിലായി താഴെപ്പറയുന്ന ക്രമപ്രകാരം തന്നെ പൂര്‍ത്തിയാക്കണം.
  • ജില്ലകള്‍ക്ക് അനുവദിച്ചിട്ടുള്ള തീയതികളിലല്ലാതെ മറ്റു തീയതികളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയുള്ള സമയത്ത് ജില്ലയിലെ സ്ക്കൂളുകള്‍ സൈറ്റില്‍ പ്രവേശിക്കരുത്. അമിത ലോഡ് മൂലമുള്ള സെര്‍വര്‍ ജാം ഒഴിവാക്കാനുള്ള ഈ നിര്‍ദ്ദേശം കര്‍ശനമായും പാലിക്കണം.
  • പ്രിന്റൗട്ടുകള്‍ എടുത്താല്‍ അവ അന്നു തന്നെ സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒമാര്‍ക്ക് നല്‍കുന്നതില്‍ പ്രധാനാധ്യാപകര്‍ വീഴ്ചവരുത്തരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഈ സര്‍ക്കുലറിന്റെ വിശദമായ കോപ്പി ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.

NB:- മേല്‍പ്പറഞ്ഞ സര്‍ക്കുലര്‍ വായിച്ചു നോക്കിയതിനു ശേഷം മാത്രം റിപ്പോര്‍ട്ടുകള്‍ പ്രിന്റെടുക്കുക.

Noon Feeding Software for Schools

Noon Feeding Software for Schools

സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട വിവിധ രജിസ്റ്ററുകള്‍ തയാറാക്കുക എന്നത് വളരെയേറെ ശ്രമകരമായ ഒരു ജോലിയാണ്. അത് എളുപ്പമാക്കാന്‍ സഹായിക്കുന്ന Noon Feeding Planner എന്ന Workbookന്‍റെ പുതിയ 1.4 വെര്‍ഷന്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വിന്‍ഡോസ് എക്സെലില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത് എരമംഗലം കെ.സി.എ.എല്‍.പി.എസിലെ ഹെഡ്മാസ്റ്ററായ ടി.കെ സുധീര്‍കുമാര്‍ സാറാണ്. EXCEL 2013 (MS OFFICE 2013) ലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. MS Office 2007 അല്ലെങ്കില്‍ അതിനു ശേഷമുള്ള വേര്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്ത കമ്പ്യുട്ടറുകളില്‍ ഇത് പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തിക്കില്ല. ഇത് ഉപയോഗിച്ച് NMP I , K 2, Consolidated Noon feeding Attendance Register, School Monthly Data Capture Format, Noon feeding Accounts Register, Statement of Expenditure എന്നിവ തയ്യാറാക്കാനും ഉച്ചഭക്ഷണചെലവുകള്‍ ക്രമീകരിക്കാനും കഴിയും. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്തെടുക്കാം. നിങ്ങളുടെ അഭിപ്രായങ്ങള്‍, സംശയങ്ങള്‍ കമന്റായി കുറിക്കുമല്ലോ.

Click here to download the Noon feeding software
എത്ര കുട്ടികളുള്ള സ്കൂളുകള്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ഇതിന്‍റെ പുതിയ വേര്‍ഷന്‍ 1.4 തയ്യാറാക്കിയിരിക്കുന്നത്. Basic Data എന്ന ഷീറ്റില്‍ Sanctioned Feeding Strength കൃത്യമായി നല്‍കിയാല്‍ അതിനനുസരിച്ച നിരക്കില്‍ ചെലവുകള്‍ calculate ചെയ്യപ്പെടും. Macro Enable ചെയ്യാത്ത ഒരു സാധാരണ വര്‍ക്ക്‌ബുക്ക്‌ ആണിത്. ഇത് ഡൌണ്‍ലോഡ് ചെയ്ത ശേഷം Basic Data എന്ന ഷീറ്റില്‍ സ്കൂളിനെ കുറിച്ചുള്ള പ്രാഥമികവിവരങ്ങള്‍ ചേര്‍ക്കുക. അതിനു ശേഷം ഈ കോപ്പി കമ്പ്യുട്ടറില്‍ സൂക്ഷിച്ചു വച്ച് അതില്‍നിന്നും ഓരോ കോപ്പി ഓരോ മാസത്തേക്കും എടുത്തു ഉപയോഗിക്കാം. ഡാറ്റ ചേര്‍ത്ത് ആവശ്യമായ രജിസ്റ്ററുകളുടെ പ്രിന്റ്‌ എടുത്തു കഴിഞ്ഞ ശേഷം ആ ഫയല്‍ ഡിലീറ്റ് ചെയ്യുകയോ സൂക്ഷിക്കുകയോ ആവാം. സൂക്ഷിക്കുന്നെങ്കില്‍ ആ ഫയലിനു ആ മാസത്തിന്റെ പേര് ചേര്‍ത്ത് സേവ് ചെയ്‌താല്‍ പിന്നീട് എടുത്ത് ഉപയോഗിക്കാന്‍ എളുപ്പമാവും.

വര്‍ക്ക്‌ബുക്കിന്‍റെ താഴെ ഭാഗത്ത്‌ ഇതിലുള്ള ഷീറ്റുകളുടെ പേരുകള്‍ കാണാം.
Click on the image to enlarge it

ഇനി Noon Feeding Planner എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നോക്കാം. ഇതില്‍ Basic Data എന്ന ഷീറ്റിലാണ് സ്കൂളിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ചേര്‍ക്കുന്നത്. ഈ ഷീറ്റ് ലഭിക്കാന്‍ ഏറ്റവും അടിയില്‍ കാണുന്ന "Basic Data" യില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ആവശ്യമായ എല്ലാ വിവരങ്ങളും പച്ച കള്ളികളില്‍ ചേര്‍ക്കുക. സ്കൂളിലെ ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് കണ്ടിന്‍ജന്റ്റ് ചാര്‍ജ് കണക്കാക്കുന്നത്. അതുകൊണ്ട് Basic Data യിലെ Sanctioned Feeding Strength പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ്സ്‌ വരെ കൃത്യമായി ചേര്‍ക്കുക.

Click on the image to enlarge it
പാചകക്കാരുടെ കൂലി രണ്ടു തരത്തില്‍ കണക്കാക്കുന്നതായി കണ്ടു വരുന്നുണ്ട്. Sanctioned Feeding Strength ന് അനുസരിച്ചും Total Number fed ന് അനുസരിച്ചും. Total Number fed ന് അനുസരിച്ചു പാചകക്കൂലി കണക്കാക്കാന്‍ ഈ പേജിലെ താഴത്തെ പച്ച സെല്ലില്‍ "1" എന്ന് ചേര്‍ക്കണം. അല്ലെങ്കില്‍ Sanctioned Feeding Strength ന് അനുസരിച്ചാണ് പാചകക്കൂലി കണക്കാക്കപ്പെടുക. ഇതില്‍ വിവരങ്ങള്‍ ചേര്‍ത്തിക്കഴിഞ്ഞാല്‍ അടുത്ത ഷീറ്റ് ആയ Monthly Data യില്‍ ആ മാസത്തെ കുട്ടികളുടെയും അരിയുടെയും കണക്ക് ചേര്‍ക്കാം.
Click on the image to enlarge it
Monthly Data ഷീറ്റില്‍ ആദ്യം കൊല്ലം, മാസം എന്നിവ പച്ച കള്ളികളില്‍ മാറ്റി കൊടുക്കുക. പിന്നീട് 'Day' എന്ന കോളത്തിനു താഴെ ഭക്ഷണം കൊടുത്ത തിയ്യതികള്‍ ചേര്‍ത്തികൊടുക്കാം. (ഭക്ഷണം കൊടുക്കാത്ത ദിവസമാണ് അരി കൊണ്ടുവന്നതെങ്കില്‍ ആ ദിവസം കൂടി ഉള്‍പ്പെടുത്താം. എന്നാല്‍ ആ ദിവസം കുട്ടികളുടെ എണ്ണം ചേര്‍ക്കരുത്. '0' എന്നും ചേര്‍ക്കാന്‍ പാടില്ല. ചേര്‍ത്താല്‍ Feeding Days എണ്ണം കൂടിപ്പോകും.) അതിന് ശേഷം ഓരോ ക്ലാസിലെയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം ഓരോ ദിവസത്തേതും ചേര്‍ക്കുക. 5 മുതല്‍ 8 വരെ ക്ലാസുകളിലെ എണ്ണം ചേര്‍ക്കാന്‍ മറ്റൊരു ടേബിള്‍ താഴെയുണ്ട്. കുട്ടികളുടെ എണ്ണം മുഴുവന്‍ ചേര്‍ത്തികഴിഞ്ഞാല്‍ ആ മാസത്തിന്‍റെ ആരംഭത്തില്‍ ഉള്ള സ്റ്റോക്ക്‌ Opening stock of Rice എന്ന കള്ളിയില്‍ ചേര്‍ക്കുക.

(ഏതെങ്കിലും സെല്ലില്‍ ചേര്‍ത്ത വിവരങ്ങള്‍ മായ്ച്ചു മറ്റൊന്ന് ചേര്‍ക്കാന്‍ ഒരിക്കലും 'Delete' ബട്ടണ്‍ ക്ലിക്ക് ചെയ്യരുത്. പകരം ആ സെല്ലില്‍ ക്ലിക്ക് ചെയ്തു പുതിയ വിവരം അടിക്കുകയോ "Backspace' ബട്ടണ്‍ അമര്‍ത്തി മായ്ക്കുകയോ ചെയ്യാം. ഒരു കൂട്ടം സെല്ലുകളില്‍ ചേര്‍ത്ത വിവരങ്ങള്‍ മായ്ക്കാന്‍ ആ സെല്ലുകള്‍ സെലക്ട്‌ ചെയ്ത ശേഷം right click ചെയ്തു വരുന്ന window യില്‍ 'Clear Contents' ക്ലിക്ക് ചെയ്യാം.)

Click on the image to enlarge it
അതിനുശേഷം ആ മാസം ലഭിച്ച അരിയുടെ അളവ് പ്രധാന പട്ടികയ്ക്ക് പുറത്തുള്ള ചെറിയ പട്ടികയില്‍ അരി ലഭിച്ച തിയ്യതിക്ക് നേരെ ചേര്‍ക്കുക.NMP I, K2, MDCF, Consolidated NF Attendance Registerഎന്നിവതയ്യാറാക്കാന്‍ ഇത്രയും മതിയാകും. ഇനി 'PLANNER' എന്ന ഷീറ്റ് പരിചയപ്പെടാം.

Click on the image to enlarge it
ഉച്ചഭക്ഷണപരിപാടി പ്ലാന്‍ചെയ്യുന്നതിനും അക്കൌണ്ടുകള്‍ തയ്യാറാക്കുന്നതിനുമാണ് ഇത്. ഉച്ച ഭക്ഷണം കൊടുത്ത ദിവസങ്ങളില്‍ ചെലവഴിച്ച തുക ഇനം തിരിച്ചു ചേര്‍ത്തികൊടുക്കണം. അപ്പോള്‍ആ ദിവസങ്ങളിലേക്ക് ലഭിക്കാവുന്ന കുക്കിംഗ്‌ ചാര്‍ജും മറ്റു ചെലവുകള്‍ക്കായുള്ള പരമാവധി തുകയും അതില്‍ ചെലവഴിച്ചതുകയും എത്ര തുക ബാലന്‍സ് ആയി ഉണ്ടെന്നും മുകളില്‍ കാണാം. ഇതനുസരിച്ച് ഭക്ഷണം മെച്ചപ്പെടുത്തുകയോ ചെലവ് ചുരുക്കുകയോ ചെയ്യാം. ഇതില്‍ രേഖപ്പെടുത്തുന്ന വിവരങ്ങളാണ് അക്കൗണ്ടുകളിലേക്കും NMP 1 ലേക്കും പോകുന്നത്.

Click on the image to enlarge it
MDCF ഷീറ്റില്‍ പച്ച നിറത്തിലുള്ള കള്ളികളില്‍ ആവശ്യമുള്ളിടത്ത് വിവരങ്ങള്‍ ചേര്‍ക്കാം. മാര്‍ക്ക് ചെയ്യേണ്ട കള്ളികളില്‍ പ്രിന്റ്‌ എടുത്തുകഴിഞ്ഞ ശേഷം ടിക്ക് മാര്‍ക്ക്‌ ഇടാം.

Click on the image to enlarge it
Noon feeding Accounts Register ല്‍ മാസാരംഭത്തില്‍ കൈയില്‍ ഉള്ള കാഷ്ബാലന്‍സ് ആദ്യം ചേര്‍ക്കണം. ഇത് കഴിഞ്ഞ മാസത്തെ അക്കൗണ്ട്‌ നോക്കി അതില്‍ കാണുന്നഅവസാനദിവസത്തെ ബാലന്‍സ് ആയിരിക്കും. PLANNER ല്‍ കൊടുത്ത സംഖ്യകള്‍ അക്കൌണ്ടീല്‍ വന്നിരിക്കും. ബാങ്കില്‍ നിന്നും പണം പിന്‍വലിച്ച ദിവസം അത് ചേര്‍ക്കുക. അക്കൌണ്ടില്‍ ഏതെങ്കിലും ചെലവ് ഇനത്തിന്‍റെ പേര് മാറ്റികൊടുക്കണമെങ്കില്‍ അത് അക്കൌണ്ടിന്‍റെ പുറത്തുള്ള പച്ച കള്ളികളില്‍ ചേര്‍ത്തി കൊടുത്താല്‍ അത് അക്കൌണ്ടീല്‍ വന്നുകൊള്ളും.

Click on the image to enlarge it
Statrment of Expenditure എന്ന ഷീറ്റില്‍ സാധനങ്ങളുടെ അളവ് വേണമെങ്കില്‍ ചേര്‍ത്തിക്കൊടുക്കാം. വൗച്ചര്‍ നമ്പറിന്റെ അവസാനഭാഗം പട്ടികയ്ക്ക് പുറത്തുള്ള പച്ച കള്ളിയില്‍ ചേര്‍ത്തികൊടുത്താല്‍ അതിനനുസരിച്ച് Voucher No കോളത്തില്‍ വന്നുകൊള്ളും. കഴിഞ്ഞ മാസത്തെ അവസാനത്തെ വൌച്ചറിനു തുടര്‍ച്ചയായി നമ്പര്‍ നല്‍കണമെങ്കില്‍ കഴിഞ്ഞ മാസത്തെ അവസാനനമ്പര്‍ മാത്രം അതിനായി നല്കിയ കള്ളിയില്‍ ചേര്‍ക്കുക.

Click on the image to enlarge it
ഇനി പ്രിന്റ്‌ എടുക്കുന്നത് എങ്ങിനെയെന്ന് നോക്കാം. വിന്‍ഡോയുടെ മുകളിലെ വലത്തേ മൂലയില്‍ കാണുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്‌താല്‍ വരുന്ന ലിസ്റ്റില്‍ കാണുന്ന 'Print' ക്ലിക്ക് ചെയ്യുക. ആവശ്യമായ ഷീറ്റുകള്‍ എല്ലാം പ്രിന്‍റ് എടുത്തു സൂക്ഷിക്കാം. ഈ Worksheet ന് മാസത്തിന്‍റെ പേര് കൂട്ടിച്ചേര്‍ത്ത് save ചെയ്തു വച്ചാല്‍ പിന്നീട് ആവശ്യമെങ്കില്‍ ഉപയോഗിക്കാം. രേഖകള്‍ സമര്‍പ്പിക്കുന്നതിനു മുമ്പായി അവ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക. ആദ്യത്തെ തവണയെങ്കിലും.

SCHOOL CODE UNIFICATION

SCHOOL CODE UNIFICATION

ഈ വരുന്ന അധ്യായനവര്‍ഷം മുതല്‍, സംസ്ഥാനത്തെ എല്‍പി,യുപി,ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളുടെ (ഗവ.,എയ്ഡഡ്,അണ്‍എയ്ഡഡ്- റെക്കഗ്‌നൈസ്ഡ്...) സ്റ്റെറ്റ് കോഡുകള്‍ യുണീക്ക് നമ്പറായി മാറ്റുന്നതിനുള്ള, ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അതോടൊപ്പം തന്നെ, ഈ സ്റ്റേറ്റ് കോഡ്, ദേശീയതലത്തില്‍ അനുവദിച്ചിട്ടുള്ള U-DISE (Unified District Information System for Education) കോഡുമായി ലിങ്ക് ചെയ്യേണ്ടതും അനിവാര്യമായി വന്നിരിക്കുകയാണ്. ജൂണ്‍ മുതല്‍, സ്കൂളിന്റെ ലറ്റര്‍പാഡിലും, സീലിലും മറ്റും ഈ രണ്ട് നമ്പറുകളും കാണിച്ചിരിക്കണമെന്നും, എല്ലാ വകുപ്പുതല ആശയവിനിമയങ്ങളിലും രണ്ടുകോഡുകളും രേഖപ്പെടുത്തിയിരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്.
സ്റ്റേറ്റ് കോഡ്, ദേശീയതലത്തില്‍ അനുവദിച്ചിട്ടുള്ള UDISE കോഡുമായി ലിങ്ക് ചെയ്യുന്നതിന്നായി എന്തെല്ലാം കാര്യങ്ങളാണ്, ഓരോ സ്കൂളും ചെയ്യേണ്ടതെന്ന് നമുക്ക് നോക്കാം.
സംസ്ഥാനത്തെ പ്രൈമറി വിഭാഗം മുതല്‍ സെക്കന്ററി വിഭാഗം വരെ (Government, Aided and Recognised Unaided) പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളും www.itschool.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് school code unification എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും നല്കിയിട്ടുള്ള തിരിച്ചറിയല്‍ നമ്പരുകള്‍ പുനഃ ക്രമീകരികേണ്ടതും ആയത് കേന്ദ്ര സര്‍ക്കാരിന്റെ U-DISE കോ‍ഡുമായി ബന്ധിപ്പിക്കേണ്ടതുമാണ്.
മെയ് 1 മുതല്‍ 5 വരേയുള്ള ദിവസങ്ങള്‍ക്കുള്ളില്‍, ലളിതമായ ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനുള്ള പരിശീലനങ്ങള്‍ ഇന്നത്തോടെ സംസ്ഥാനമെമ്പാടും പൂര്‍ത്തിയായിക്കഴിയും. ഈ പ്രക്രിയ എങ്ങനെയാണ് ചെയ്യുന്നതെന്ന്, എറണാകുളം ജില്ലാ ഐടി@സ്കൂള്‍ മാസ്റ്റര്‍‌ട്രെയിനര്‍ ശ്രീ ദേവരാജന്‍ സാര്‍ തയ്യാറാക്കിയ ഈ പ്രസന്റേഷന്‍ വീക്ഷിച്ചാല്‍, ആര്‍ക്കും മനസ്സിലാകാവുന്നതേയുള്ളൂ
  • എല്‍.പി, യു.പി, എച്ച്.എസ് വിഭാഗങ്ങള്‍ സമ്പൂര്‍ണ്ണയുടെ user name-ഉം password -ഉം ആണ് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കേണ്ടത്.
  • ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ’8′ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്.
  • വൊക്കേക്ഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ നിലവിലുള്ള സ്കൂള്‍ കോഡിനു മുന്നില്‍ ’90′ ചേര്‍ത്താണ് ലോഗിന്‍ ചെയ്യേണ്ടത്.
  • ഹയര്‍ സെക്കന്ററി, വൊക്കേക്ഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലുള്ളവര്‍ ആദ്യപ്രാവശ്യം ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ പാസ് വേഡ് മാറ്റേണ്ടതാണ്.
  • സ്കൂളിന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍ ശരിയായിട്ടാണ് എന്‍ട്രി ചെയ്യുന്നത് എന്നത് അതാത് HM മാര്‍ ഉറപ്പുവരുത്തുക.

USER GUIDE
DATA ENTRY SITE
(ഓരോ സ്കൂളും, സൈറ്റില്‍നിന്നും ലഭിക്കുന്ന സ്റ്റേറ്റ് കോഡും, UDISE കോഡും കുറിച്ചെടുത്ത് സൂക്ഷിക്കണം. എല്‍പി,യുപി,ഹൈസ്കൂള്‍ വിഭാഗങ്ങളുടെ സ്റ്റേറ്റ് കോഡ് ഇപ്പോഴുള്ള കോഡിന്റെ മുന്നില്‍ 7ചേര്‍ത്തതും, ഹയര്‍സെക്കന്ററിയുടേത് 8ചേര്‍ത്തതും, വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയുടേത് 90ചേര്‍ത്തതുമാണ്.)

എറണാകുളം ജില്ലക്കാര്‍ക്ക്
എറണാകുളം ജില്ലയിലെ സ്കൂളുകളുടെ ലെറ്റര്‍ഹെഡ്ഡില്‍ ഇനിമുതല്‍ സ്റ്റേറ്റ് കോഡും, UDISE കോഡും ബാര്‍കോഡുകളായി രേഖപ്പെടുത്തുവാനും തീരുമാനമായിട്ടുണ്ട്. അതിനുള്ള വളരേ ലളിതമായ മാര്‍ഗ്ഗം,എറണാകുളം ഐടി@സ്കൂള്‍ മാസ്റ്റര്‍ട്രെയിനര്‍ ശ്രീ അജിജോണ്‍ സാര്‍ തയ്യാറാക്കിയത് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.

2014 മാര്‍ച്ചിലെ - എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ചവര്‍

S.S.L.C. - General Education 
Examination Results March- 2014

അഭിനന്ദനങ്ങള്‍ !!! ( 91 % )
********************


2014 മാര്‍ച്ചിലെ - എസ്.എസ്.എല്‍.സി. പരീക്ഷയില്‍
എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ചവര്‍


553966 - ARJUN V NAIR
553769 - AKSA J T
553767 - AISWARYA V VIJAY
553938 - HARIPRIYA S
553938 - RAVEENA S N
553782 - ARUNIMA JAYAN L


9  A+  ലഭിച്ചവര്‍


553943 - NITHYA R VIJAY
553830 - SUKANYA M S
553795 - GOPIKA A S
553945 - REHNA NOUSHAD J
553927 - AMINA AZEEZ
553930 - ANUPAMA A S
553968 - ATHUL A J
553888 - PROMOD M S
553947 - SOPHIYA JOY C



എല്ലാ വിജയികള്‍ക്കും ആശംസകള്‍ !!!





School Name : Govt. H. S. S. Kulathummel
                                                     Subject
P01 - First Language (Paper-I) P02 - Second Language (Paper-II)             
P03 - English P04 - Hindi (Third language)
P05 - Social Science P06 - Physics
P07 - Chemistry P08 - Biology
P09 - Mathematics P10 - Information Technology
Slno
RegNo.
Name
P01
P02
P03
P04
P05
P06
P07
P08
P09
P10
Status
1
553766
ABHIRAMI M JOY
A+
A
A
A
B+
B
B
A
C
A
EHS
2
553767
AISWARYA V VIJAY
A+
A+
A+
A+
A+
A+
A+
A+
A+
A+
EHS
3
553768
AKHILA S J
A+
B+
A
A+
B+
A
A+
A
B+
A+
EHS
4
553769
AKSA J T
A+
A+
A+
A+
A+
A+
A+
A+
A+
A+
EHS
5
553770
ANILA G M
A+
A
A
A
C+
B+
C+
B
C
A
EHS
6
553771
ANJALI S S
A
A
C+
C+
C
C+
C
C
D+
A
EHS
7
553772
ANJIMA S B
A
A
B+
A
D+
D+
C
C
D+
A
EHS
8
553773
ANJITHA A H
A
B
A
B
B
B
B
B+
D+
A
EHS
9
553774
ANJITHA P
A+
A+
A+
A
A
A
A+
B+
A
A+
EHS
10
553775
ANJU A
A
B
C
B
C
D+
C
C
D
A
NHS
11
553776
ANJU B R
A+
A
B+
A
B+
A+
A+
A+
B+
A+
EHS
12
553777
ANJU S
A+
A
A
A
B
B
B
A
C
A
EHS
13
553778
ANJU T
A+
A
B
A
B
B
C+
C
D+
A
EHS
14
553779
ANNIE S
A
A
C+
B
B
C+
B
C+
D+
A
EHS
15
553780
ANU O
A+
A
C
B+
D+
C
C
D+
D
A
NHS
16
553781
APARNA .S.R
A+
A+
B
A+
A
A
B+
B+
C
A+
EHS
17
553782
ARUNIMA JAYAN L
A+
A+
A+
A+
A+
A+
A+
A+
A+
A+
EHS
18
553783
ARYA SAJU S
B
B+
D+
C
C
B
C+
B
D+
A
EHS
19
553784
ASWATHY .G.R
A+
A
B
B+
B+
C+
C
B+
D+
A
EHS
20
553785
ASWATHY G S
B
B
D+
D+
D+
C+
C+
C+
D+
A
EHS
21
553786
ASWATHY V S
A
B+
C
D+
D+
D+
D+
D+
D
A
NHS
22
553787
ATHIRA B
A
A
C+
B+
C+
C
D+
B
D+
A
EHS
23
553788
AYSHA I S
A+
B+
C+
C
C+
C
D+
C+
C
A
EHS
24
553789
BRINDA S BABU
A+
A
B+
B
A+
C+
B
A
C+
A
EHS
25
553790
BUSHRA NAZAR N
A+
A
A
B+
B
B
B
B+
C
A
EHS
26
553791
DHANYA .M .S
A+
A+
A
A
C
B+
B+
A
B
A
EHS
27
553792
DIVYA RAJ. B .S
A+
A
B+
C+
B
B+
C+
A
C+
B+
EHS
28
553793
DIVYA.J.V
A+
A
B
C
C
D+
D+
C+
D
A
NHS
29
553794
ELWIN P MATHEW
A+
A+
A+
B+
A
B+
B+
A
B
A
EHS
30
553795
GOPIKA A . S
A+
A+
A+
A+
A+
A+
A+
A+
B
A+
EHS
31
553796
GOPIKA G R
A+
A
A+
A+
A
A+
B
A
C+
A+
EHS
32
553797
GOPIKA G S
A+
A
A+
B+
A
A
B+
A+
C+
A+
EHS
33
553798
HIMA. S
A+
A+
A
B
C
C
D+
B
D+
A
EHS
34
553799
JANCY .N.S
A+
A
B
C
D
D+
D+
C
D+
A
NHS
35
553800
JASMI S
A+
A
A
A
B+
B
C
B+
C
A
EHS
36
553801
JAYALAKSHMI J J
A+
A
B+
C+
B
B
C
B+
D+
A+
EHS
37
553802
JEENA ANAND
A+
A+
A
B+
C+
B
B+
B+
B
A+
EHS
38
553803
JEETHU . P. JOSEPH
A+
A+
A
A
B
B+
B+
A+
B
A
EHS
39
553804
JINCY F
A+
A+
A
A+
B+
A
A
A+
A
A+
EHS
40
553805
JISHMA .S. U
A+
A+
A+
A
B
B+
B
A+
B
A+
EHS
41
553806
LEENA JAYAN.G. L
A
A+
B
B+
D+
B
C+
C+
D+
A+
EHS
42
553807
LEKSHMI P
A+
A+
B
B+
C+
B+
C+
B
C
A
EHS
43
553808
NANDHANA. S. J
A+
A+
B+
A
B+
A
A
A
B+
A+
EHS
44
553809
NANDINI A S
A
A+
B
B+
C+
B
C+
C+
D+
A
EHS
45
553810
NEETHU A
B
A
D+
C
C
C+
C
D+
D+
A
EHS
46
553811
NITHISHA B.R
A+
A+
B+
A
B+
A+
B
A
C
A+
EHS
47
553812
PARVATHY KRISHNA .A.S
A
A+
B
A
B
B+
C+
B
C
A+
EHS
48
553813
PRATHEESHA NAIR P S
A+
A+
A
A
B+
A+
B+
A+
B
A
EHS
49
553814
RAHNA J S
B+
A
D+
C+
C
C+
D+
C+
D+
A
EHS
50
553815
RAKHI .V.S
A+
A+
B
A
B
B+
B
B+
C+
A
EHS
51
553816
RAKHI R L
B+
A+
C
B+
D+
C+
C+
C+
C
A
EHS
52
553817
RESHMA .R.S
B
B+
C
B
D+
C
D+
D+
D+
B+
EHS
53
553818
RIJINA MUHAMMED R
A+
A+
B
B
C+
B+
B
C+
C
A+
EHS
54
553819
SAJNA J .S
B+
A+
B
B+
C+
A+
A
B+
C+
A
EHS
55
553820
SALINI .A.R
A+
A
C
C+
D+
C
C
D+
D+
A
EHS
56
553821
SALINI .V
A
A+
C+
B
C
C+
C
B
C+
A+
EHS
57
553822
SHANI S B
A+
A+
B
B+
A+
A
B+
A+
A
A
EHS
58
553823
SHEEJA .K
B
A
D+
C+
D+
D+
D+
D+
D
A
NHS
59
553824
SHILPA V M
B
B+
D+
D+
D+
D+
D+
C
D+
A
EHS
60
553825
SIBINA S
C+
C+
D+
D+
D
D
D
D+
D+
A
NHS
61
553826
SREEJA S V
A
A+
B
B
C+
B
C
A
C
A+
EHS
62
553827
SREENITHYA. K. O
B
B+
B+
B
B
B+
B
A
B+
A
EHS
63
553828
SRUTHY L
A
A+
B+
B+
C+
C
C+
A
D+
A+
EHS
64
553829
SRUTHY S VIJAYAN
C
C
C
D+
D+
D
D+
C+
D
A
NHS
65
553830
SUKANYA M S
A+
A+
A+
A+
A+
A+
A+
A+
B+
A+
EHS
66
553831
SULTHANA F S
A
A+
B+
B
C+
B
B
B
D+
A
EHS
67
553832
SUMI M
A
A+
C+
C
D+
C
D+
C
D+
A
EHS
68
553833
SURYA S RAJ
A+
A+
A+
A+
A+
A
A
A+
C
A
EHS
69
553834
SURYA S S
A+
A+
A+
A+
A+
B+
B+
A+
B+
A+
EHS
70
553835
THANSIYA M
B+
A
C+
B
C
C
C
C+
D+
A
EHS
71
553836
VIJIMOL . S
B+
A
C+
C+
C
C
C+
B
C
A
EHS
72
553837
VIJITHA DAS. Y .J
A+
A+
A
A+
B+
B+
B+
A
C+
A
EHS
73
553838
VINITHA . B
A
A+
C
C
D+
D+
D+
C
D+
A
EHS
74
553839
ALFIYA S
B+
A+
C+
D+
C
D+
C
B
C
A
EHS
75
553840
BISMINA H
A+
A
C+
C+
C+
C
C+
B
C
A
EHS
76
553841
HASHIMA S S
A+
A+
C
B
C+
C
C
C+
C
A
EHS
77
553842
RAMEEMA.F
A+
A
C+
C+
D+
D+
C
C+
C
A
EHS
78
553843
ABHILASH A P
A
B+
C+
C
D+
C
C
D+
D+
A
EHS
79
553844
ABHIRAM A J
A+
A+
C+
A
A
B+
B
B+
B+
A+
EHS
80
553845
ABHISHEK BALESH
A+
A+
B+
B+
C+
C+
D+
C
C
A
EHS
81
553846
AJAY A S
A+
A+
C+
C
C
C+
D+
C+
D+
A
EHS
82
553847
AJEESH J A
B+
A
B
C+
C
C+
D+
C+
C
A
EHS
83
553848
AKASH T R
C+
C+
C
C
D+
C
D+
C+
C
A
EHS
84
553849
AKHIL S V
A
A+
B+
B+
C+
C+
C
C+
B
A+
EHS
85
553850
AKHIL .S
A
A+
C+
C+
C
C
D+
C
C
A
EHS
86
553851
AKHIL A
A
A+
B
C
D+
D+
D+
C
C
A+
EHS
87
553852
AKHIL ROBERT
B
A+
C+
C+
C
C
D+
C
D
A
NHS
88
553853
AKHIL S
A+
A+
B+
A
B
C+
C
C+
D+
A
EHS
89
553854
AKSHAY KRISHNAN
B+
A
C+
C
D+
D+
D+
D+
D+
A
EHS
90
553855
AL RAZEEM R S
A
A
C+
C+
C
D+
C
C
D+
A
EHS
91
553856
AMAL DIVAKAR
A
A
B
B
C
C+
D+
C+
C
A
EHS
92
553857
ANAND B L
A
B+
C+
C
D+
C
D+
C
D+
A+
EHS
93
553858
ANAND S
A
A
B
C+
C
C
C
C+
D+
A
EHS
94
553859
ANANDHU A
A+
A
B+
B
C+
C+
C
B
C
A+
EHS
95
553860
ANANDU A
B+
A+
C+
C+
D+
C
D+
C
D+
A
EHS
96
553861
ANANTHAKRISHNAN J
A
A+
B
B
B+
C+
D+
C+
C
A+
EHS
97
553862
ANANTHAN NAMBOOTHIRI V
A
A
B
B
C+
B
D+
C+
D+
A+
EHS
98
553863
ANOOP A P
A
A+
C+
C+
C+
C
D+
C
C
A
EHS
99
553864
AROMAL M R
A
A
C
C
D+
D+
D+
C+
D+
A
EHS
100
553865
ARUN DAS .C
A
A
C
C
D+
D+
D+
C+
D+
A
EHS
101
553866
ARUN S
Abs
Abs
Abs
Abs
Abs
Abs
Abs
Abs
Abs
Abs
NHS
102
553867
ARUN S S
A
A+
B
B+
C+
B+
C
B+
C+
A
EHS
103
553868
ASHWINKRISHNA A S
A+
A+
A+
A+
A
A
A
A
B+
A+
EHS
104
553869
BHARATH S G
A+
A+
B+
A
C+
A
B
B+
C+
A+
EHS
105
553870
BIBIN B S
A
A+
B+
B+
C
A
C+
B
D+
A
EHS
106
553871
BIJEESH .B.A
A+
A+
B
A
C+
A
C+
B
B
A
EHS
107
553872
BOBINDAS
A
A+
B
C+
C
C+
D+
D+
C+
A+
EHS
108
553873
CHRIS THOMAS
A
A
C+
C+
C
B
D+
C
C
A
EHS
109
553874
DILEEP. J .S
A+
A+
B+
B+
C
B
D+
C+
C
A+
EHS
110
553875
GOKUL RAVEENDRAN R S
A+
A+
B
B
C
A
B
C+
C
A+
EHS
111
553876
HARI KUMAR .G
A+
A+
A
A
A
A+
A
A+
A
A+
EHS
112
553877
IMMANUEL PAUL BEZALEEL T
B
B+
C+
C+
C+
B+
B
C+
C+
A
EHS
113
553878
JAYAKRISHNAN R. S
A+
A+
B+
A+
A
A+
A+
A
B+
A+
EHS
114
553879
JERIN .J .B
B
B
C
C
C
C+
C
C
D+
A
EHS
115
553880
JIJIN . W
A
A+
B
B
B
C
D+
C+
D+
A
EHS
116
553881
JIJO EG
C+
B
C+
B
B
A+
B+
B+
C
A
EHS
117
553882
KIRAN .S. L
C
C+
D+
D+
D
C
D+
D+
D
A
NHS
118
553883
KIRAN RAJ S
Abs
Abs
Abs
Abs
Abs
Abs
Abs
Abs
Abs
Abs
NHS
119
553884
KISHOR . K. L
B
B
C+
C+
C+
B+
C+
C+
C
A+
EHS
120
553885
MUHAMMAD SIKKANDHAR B
B+
A
B
C
C+
B
C+
C+
C
A
EHS
121
553886
MUHAMMED NADEEM N
A
A
B
C+
C+
B+
C
B
D+
A
EHS
122
553887
NIKHIL B S
A+
A+
B
C+
A
B+
C+
B
D+
A
EHS
123
553888
PRAMOD M S
A+
A
A+
A+
A+
A+
A+
A+
A+
A+
EHS
124
553889
PRASANTH .V
A
A+
B+
A
A+
A+
A+
A+
B+
A+
EHS
125
553890
PRAVEEN .P.R
A
A+
B
B+
C+
A
B+
A
C
A
EHS
126
553891
PRAVEEN. S
B
B
C+
C
C
A
B+
B
C+
A
EHS
127
553892
PRINCE F
B+
A+
B
C+
C
B
C
B+
C
A
EHS
128
553893
RAHUL ..B
A
A+
B
C+
C
B+
D+
B
C
A
EHS
129
553894
RAHUL .S. BIJU
A
A+
B
B
C+
B+
C
B+
C
A
EHS
130
553895
RAHUL P S
A
A+
C+
B
B+
B+
C
B+
C+
A
EHS
131
553896
RAHUL RAJ
A+
A+
B+
B+
B
A
B+
A
C+
A+
EHS
132
553897
REJIN BABU. B .L
A
A+
C+
B+
C
A
B
A
C
A
EHS
133
553898
SARATH S
A+
A+
B+
B+
B
A+
B
A+
B
A
EHS
134
553899
SARATH. J. S
A+
A+
B
A
A
A+
A
A+
A+
A+
EHS
135
553900
SHAMNAS K
A
A+
C
B
B
B+
B
A
D+
A+
EHS
136
553901
SHIBIN DAS .C.S
A+
A+
C+
B+
A+
B+
A
A
B
A+
EHS
137
553902
SHIJU S
A
A+
C
C+
B+
B
B
A
D+
A
EHS
138
553903
SIYAD. A . H
A
B
D
C
D+
C+
C
C+
D
A
NHS
139
553904
SREEJITH M
B
B
B+
A
B
A+
B+
B+
C+
A
EHS
140
553905
SREEKANTH S J
C+
A
C
C+
C
A
C
A
D
A
NHS
141
553906
SUMESH S D
C+
A
D+
D+
D+
C+
D+
C
D+
A
EHS
142
553907
THOUFEEK M
D+
B
D+
D+
C
D+
D+
C
D+
A
EHS
143
553908
UNNI VIJAYAN
B
B+
C
C
D+
D+
D
C
D+
B+
NHS
144
553909
VIJEESH W
B
A+
C
C
D+
D+
D+
C
D+
A
EHS
145
553910
VIPIN KUMAR . K. G
C+
A+
C
C
D+
D
D
C
D+
A
NHS
146
553911
AMEER S
B+
C
D+
D+
D
D
D
C
D
A
NHS
147
553912
ASHKAR R
A+
A
B
B
C+
B+
B
B
C
A+
EHS
148
553913
DILNAS N
A+
C+
C
C+
C
B+
C+
B
C
A
EHS
149
553914
FIROSKHAN .J
B
C+
C
D+
D+
B
D+
C+
D+
A
EHS
150
553915
HAKIM SEYAD .S
C+
B+
C
D+
D+
B
C
B
D+
A
EHS
151
553916
HIDAYATH H
B
C
D
D+
D
D+
D
C
D
A
NHS
152
553917
MUHAMMED SHAN S N
B
C+
D+
D+
D
D+
D+
C+
D
A
NHS
153
553918
MUNEER M
A
B+
C
C
D+
C
D+
C
D+
A
EHS
154
553919
NOUFAL N
A
B
C
C
C
C
C
C+
D+
A
EHS
155
553920
NOUFAL R
B+
C+
C+
C+
D+
C+
C
C+
D+
A
EHS
156
553921
SAHAD N
A
C+
C
C
D+
D+
D+
C
D
A
NHS
157
553922
SHAHUL HAMEED . N
B+
B
C
C+
D+
D+
D+
C
D+
A
EHS
158
553923
SHAMEER M
B
C
D+
C
D+
D+
D+
C
D+
A
EHS
159
553924
AFIYAJITH R.K
A+
A
A+
A+
A
A
B+
A
B
A+
EHS
160
553925
AFROSE S
A+
A+
A+
A+
A
A+
B+
A
B
A+
EHS
161
553926
AKHITHA . S. KUMAR
A
B+
A
A
C
B
C
C+
D+
A
EHS
162
553927
AMINA AZEEZ
A+
A+
A+
A+
A+
A+
A+
A
A+
A+
EHS
163
553928
ANCY A S
A+
A
A
B
B+
A
A
B
D+
A
EHS
164
553929
ANNA WILSON
A+
A+
A+
A+
B+
A+
A
A+
A
A+
EHS
165
553930
ANUPAMA A. S
A+
A+
A+
A+
A+
A+
A+
A+
A
A+
EHS
166
553931
ANUPAMA B S
A
A+
B+
A
B+
A
A
B+
C+
A
EHS
167
553932
ANUPAMA R. C
A+
A+
A+
A+
A
A+
A
B+
B
A+
EHS
168
553933
APARNA .M .S
A+
A+
A
A
C+
A
B
C+
C
A+
EHS
169
553934
ARUNIMA .R.S
A+
A+
A
A+
B+
A
A+
A+
B+
A+
EHS
170
553935
ASWANI M ANIL
A
A+
C+
B
B+
A+
A
B
D+
A
EHS
171
553936
ATHIRA .A.R
A+
A+
A+
A
A
A+
A
A+
C+
A+
EHS
172
553937
ATHIRA M. L
A
A
A
B
C
B
C+
C+
D+
A+
EHS
173
553938
HARIPRIYA .S
A+
A+
A+
A+
A+
A+
A+
A+
A+
A+
EHS
174
553939
JASEERA . J.M
A+
A+
A+
A
B+
A+
A+
A
B+
A+
EHS
175
553940
NEELIMA G.S
A+
A+
A+
A+
A+
A+
A
A+
B+
A
EHS
176
553941
NEETHU .G.V
A
A
A
B+
C+
A+
B+
B
C
A+
EHS
177
553942
NEETHU ANIL .A.S
A+
A+
A
B+
B
A+
A
B+
B
A+
EHS
178
553943
NITHYA.R.VIJAY
A+
A+
A+
A+
A+
A+
A+
A+
A
A+
EHS
179
553944
RAVEENA S. N
A+
A+
A+
A+
A+
A+
A+
A+
A+
A+
EHS
180
553945
REHNA NOUSHAD J
A+
A+
A+
A+
A+
A+
A+
A+
C+
A+
EHS
181
553946
RESHMA V
A
A+
B
C
D+
B+
B
C+
D+
A
EHS
182
553947
SOPHIYA JOY .C
A+
A+
A+
A+
A+
A+
A+
A+
A
A+
EHS
183
553948
SOUMYA JOHNY .S
A+
A+
A+
A+
A
A+
B+
B+
B
A+
EHS
184
553949
SURUMITHA .A .N
B+
B
B+
B
C+
A
B+
C+
C
A
EHS
185
553950
SWATHY . S. KUMAR
A+
A+
A
A+
B
A+
B+
B+
B+
A+
EHS
186
553951
THANSEELA .M F
A+
A+
A+
A+
B
A+
B+
B+
B+
A+
EHS
187
553952
VIDHYA VIJAYAN
A
A+
A
A+
A
A+
B+
B+
B
A+
EHS
188
553953
VIJI MOL .V.M
A+
A+
B+
B+
C
A
C+
C+
D+
A
EHS
189
553954
WILS LINCY. D
A+
A+
B+
B+
C+
A
B
C+
D+
A
EHS
190
553955
ABHIKRISHNA A .S
A
A
B
A+
B
A+
B+
B+
C
A+
EHS
191
553956
AJAY .S.P
C
D+
D+
C
D
B
C
C+
D+
A
NHS
192
553957
AJIN V
A+
A+
A
B+
B
A
B
B+
C+
A+
EHS
193
553958
AKASH MOHAN M.C
A
A+
B+
A
B+
A+
B
B+
C+
A
EHS
194
553959
AKEEM A. S
B
B
B+
A
B
A+
B
B
C
A
EHS
195
553960
AKHIL ALBY
B+
B
B
B+
B+
A
C+
B
C
A
EHS
196
553961
AL AMEEN. A
A+
A+
A
A+
A+
A
B
B+
C+
A+
EHS
197
553962
AMAL KUMAR. A.S
B
A
B+
B
B+
A
B
B
D+
A
EHS
198
553963
ANANTHAN. B. L
A+
B
B+
B+
A
A
B
B
C
A+
EHS
199
553964
ANANTHU. S
A+
A
A
A+
A
A+
B+
B+
C+
A+
EHS
200
553965
ANTO . I
A+
A
A
A+
A
A+
B+
A
B+
A+
EHS
201
553966
ARJUN .V. NAIR
A+
A+
A+
A+
A+
A+
A+
A+
A+
A+
EHS
202
553967
ARUN. S
A+
A
A
A+
A+
A+
A+
A+
B+
A+
EHS
203
553968
ATHUL . A .J
A+
A+
A+
A+
A+
A+
A+
A+
B
A+
EHS
204
553969
BIJIL .B .BINU
B+
A
B+
B
A
A+
A+
A+
B
A
EHS
205
553970
DIANS .D.M
A+
A+
B+
A+
B+
A
A+
A+
C+
A+
EHS
206
553971
FARIZ MOHAMMED . F
A
B+
B+
B+
A
A+
A
A+
C+
A
EHS
207
553972
FEBIN DAS C.V
A+
A
A
A+
A+
A+
A+
A+
B+
A+
EHS
208
553973
HARIKRISHNAN . A.S
A+
A
A
A+
A
A+
A+
A+
C+
A
EHS
209
553974
JAYAKRISHNA L R
B
A
B+
B+
B+
A
A
A+
C+
A
EHS
210
553975
JOBIN .D.WILSON
C+
B
B+
B+
C+
B+
B
A
D+
A
EHS
211
553976
MAHESH J.B
A+
A+
A
A
A
B+
A+
A+
C+
A+
EHS
212
553977
MIDHUN CHAKRAVARTHY. R
A+
A
A
A+
C
B+
B+
A+
C
A+
EHS
213
553978
MUHAMMAD NOOH ABDUL RAHMAN
C+
B+
B+
B
C
B+
A
A
D+
A+
EHS
214
553979
MUHAMMED AFSAL. K
A+
A
A
A+
A+
A
A+
A+
B+
A+
EHS
215
553980
MUHAMMED INSAM H
A+
A
A
A
B
B+
A+
A
C+
A+
EHS
216
553981
PRAVEEN. G
A
A
A
A
B
B+
A
A+
C+
A+
EHS
217
553982
PRINU .P
A
A
A
A+
A+
B
B+
A+
C
A
EHS
218
553983
RAHUL .R
A+
A+
A+
A+
A
B+
B+
A+
B
A
EHS
219
553984
RAHUL .R.S
C
C+
C
C
C
C+
B
C+
C
A
EHS
220
553985
RAHUL KRISHNA
C+
A
A
C
C+
B+
B+
B+
C+
A
EHS
221
553986
ROHITH C.S
C+
C+
C+
C
B+
B+
A+
A
D+
A
EHS
222
553987
SAI RAM A L
B
B+
B+
C+
A
B+
A+
B+
C
A
EHS
223
553988
SANGEETH. B. S
A
A
A+
A
A+
A
A+
B+
A
A+
EHS
224
553989
SHARATH. V. P
A
A
A
A+
A
A+
A+
B
C+
A+
EHS
225
553990
SREEJITH .S. KUMAR
A+
A+
A+
A
B+
A
A+
A
C
A+
EHS
226
553991
SREELAL. P. S
A
B+
A+
B+
B+
B+
A+
B
C
A+
EHS
227
553992
SREENATH. G. S
B
B+
B+
B
A
B+
A+
B+
C
A+
EHS
228
553993
SWARAJ SOLOMON
A+
A+
A+
A
A+
A+
A+
A+
A
A+
EHS
229
553994
VISHNU DHATHAN. R. S
C+
B
B+
C+
A
A
A+
B+
C
A
EHS
230
553995
VIVEK .V.S
A
A+
A+
B+
A+
A
A+
A
B
A
EHS
231
553996
VIVEK.R.R
B
B+
B+
C+
B+
B+
A+
B
C
A+
EHS