മഴക്കാലപൂർവ ശുചീകരണം, ഡെങ്കിപ്പനി ബോധവത്കരണം എന്നിവയുമായി
ബന്ധപ്പെട്ടു ആമച്ചൽ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ശ്രീ ശാന്തകുമാർ
ക്ലാസ്സെടുത്തു . കൂടാതെ കേംബ്രിഡ്ജ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ
ആയ ശ്രീമതി രേഖയേശുദാസ് മോട്ടിവേഷൻ ക്ലാസ് എടുത്തു. വിദ്യാത്ഥികൾക്കു വളരെ
പ്രയോജനമുള്ള ക്ലാസ് ആയിരുന്നു അത്.