(1) Consolidate List .pdf / Consolidate List .xls
(2) അനുബന്ധം എ
(3) പരീക്ഷാ ഫീസ്
(4) ഹാള്‍ ടിക്കറ്റിന്റെ കോപ്പി
(5) Mark List - ന്റെ Computer Print
എന്നിവ ചേര്‍ത്തു വേണം SSLC SAY Examination Center - ല്‍ സമര്‍പ്പിക്കേണ്ടത്
26-4-2013 മുതല്‍ ഓണ്‍ലൈനിലൂടെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റൌട്ടും ഫീസും അവസാന തീയതിയായ 30-4-2013 ന് വൈകുന്നേരം 4 മണിക്കു മുമ്പായി ഹെഡ്മാസ്റ്ററെ ഏല്‍പ്പിക്കേണ്ടതാണ്.