സ്കൂള്‍ ഇലക്ഷന്‍ സോഫ്‌റ്റ് വെയര്‍ VVM
ശ്രീ ചെരിഷ് എബ്രഹാം, സെയ്‌ന്റ് അഗസ്‌റ്റിന്‍സ് ഹൈസ്കൂള്‍
പെരിങ്കുളം തയ്യാറാക്കിയ ലളിതവും ഫലപ്രദവുമായ സ്‌കൂള്‍ ഇലക്ഷന്‍ സോഫ്‌റ്റ്
വെയര്‍ അവതരിപ്പിക്കുന്നു. ശ്രീ നന്ദകുമാര്‍ തയ്യാറാക്കിയ സമ്മതി സോഫ്റ്റ്
വെയര്‍ പരിചയപ്പട്ടിട്ടുണ്ടാകുമല്ലോ. ഇവ രണ്ടും സ്‌കൂള്‍ പാര്‍ലെമെന്റ്
ഇലക്ഷന്‍ അനായാസം നടത്തുവാന്‍ സഹായിക്കുന്നവയാണ്. രണ്ടു പ്രതിഭകള്‍ക്കും
drctvm ന്റെ അഭിനന്ദനങ്ങള്‍.
ഇലക്ഷന്‍
സോഫ്‌റ്റ് വെയറും അതിന്റെ ഹെല്‍പ് ഫയലും ചുവടെ ചേര്‍ത്തിട്ടുള്ള ലിങ്കില്‍
നിന്നും ഡൗണ്‍ലോഡ് ചെയ്യുക.സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിക്കാന്‍ gambas2
ആവിശ്യമാണ്. സിസ്‌റ്റത്തില്‍ പ്രോഗ്രാം ലഭ്യമല്ലായെങ്കില്‍ ചുവടെ
ചേര്‍ത്തിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്